Surprise Me!

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത | Oneindia Malayalam

2020-06-07 225 Dailymotion

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത <br /> <br />സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഞായറാഴ്ച അലര്‍ട്ട് പ്രഖ്യാപിച്ചത്. <br /> <br />

Buy Now on CodeCanyon